Share this Article
ആനയുടെ സിഗ്നൽ ലഭിച്ചു; ഓപ്പറേഷൻ ബേലൂർ മഖ്ന ആറാം ദിവസത്തിലേക്ക്
Received the elephant's signal; Operation Belur Makhna into sixth day

ആറാം ദിനത്തിലേക്ക് കടന്ന് വയനാട്ടില്‍ മിഷന്‍ ബേലൂര്‍ മഖ്‌ന. രാവിലെ ആനയുടെ സിഗ്നല്‍ മാനിവയല്‍ വനത്തില്‍ നിന്ന് ലഭിച്ചു. രാത്രിയോടെ കാട്ടിക്കുളം-പനവലി റോഡ് മുറിച്ചു കടന്നെന്നും വിവരമുണ്ട്. അതേസമയം വന്യജീവി പ്രശനം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ യോഗം ഇന്ന് ചേരും.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories