Share this Article
Union Budget
കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ കല്ലടയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Two children missing from Kollam Pattazhi were found dead in  Kalladayar

കൊല്ലം പട്ടാഴിയില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ കല്ലടയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെണ്ടാര്‍ ശ്രീവിദ്യാധിരാജ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളായ ആദിത്യന്‍ , അമല്‍ എന്നിവരാണ് മരിച്ചത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories