Share this Article
ഇടശേരി ബാര്‍ വെടിവെപ്പ് കേസില്‍ ഒന്നാം പ്രതി പിടിയില്‍; വിനീതിനെ പിടികൂടിയത് പറവൂരില്‍ നിന്ന്
1st accused arrested in Edaseri bar shooting case; Vineet was arrested from Paravur

ഇടശേരി ബാര്‍ വെടിവെപ്പ് കേസില്‍ ഒന്നാം പ്രതി പിടിയില്‍. ബാര്‍ ജീവനക്കാര്‍ക്ക് നേരെ വെടി ഉതിര്‍ത്ത വിനീതാണ് പിടിയിലായത്. പറവൂരില്‍ നിന്നാണ് വിനീതിനെ പിടികൂടിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories