Share this Article
വണ്ടിപ്പെരിയാറില്‍ വീണ്ടും കടുവയുടെ ആക്രമണം; പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി
Another tiger attack in Vandiperiyar; The cow was found dead

ഇടുക്കി വണ്ടിപ്പെരിയാറില്‍ വീണ്ടും കടുവയുടെ ആക്രമണത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി . ഗ്രാമ്പി എസ്റ്റേറ്റ് തൊഴിലാളികളുടെ വളര്‍ത്തു പശുവിനെ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories