Share this Article
പണ്ടാര അടുപ്പില്‍ തീ പകര്‍ന്നു; പൊങ്കാല മഹോത്സവത്തിന് തുടക്കമായി
The Pongala Festival has begun

തിരുവനന്തപുരത്തെ യാഗശാലയാക്കി ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം.ക്ഷേത്രത്തില്‍ ഒരുക്കിയ പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ പതിനായിരക്കണക്കിന്  പൊങ്കാല അടുപ്പുകളിലേക്കും തീപകര്‍ന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പൊങ്കാല നിവേദ്യം..പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരം വന്‍ പൊലീസ് സുരക്ഷയിലാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories