Share this Article
പതിനാലാമത് COA സംസ്ഥാനസമ്മേളനം ഇന്നുമുതല്‍ കോഴിക്കോട് നടക്കും

The 14th COA state conference will be held in Kozhikode from today

പതിനാലാമത് സി.ഒ. എ സംസ്ഥാന സമ്മേളനം ഇന്നുമുതൽ കോഴിക്കോട് നടക്കും. മൂന്നു ദിനങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ അയ്യായിരത്തിലധികം പേർ പങ്കെടുക്കും. ഇന്ന് വൈകിട്ട് സാംസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories