കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. കുട്ടി സഹപാഠികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. കുട്ടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.