Share this Article
ആരോഗ്യ വകുപ്പ് മന്ത്രി സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണെന്ന് വി.ഡി സതീശന്‍

V. D. Satheesan said that the Minister of Health is a complete disgrace to women

ഐസിയു പീഢനക്കേസില്‍ ആരോഗ്യമന്ത്രി പ്രതിക്കൊപ്പമാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രി സ്ത്രീകള്‍ക്ക് മുഴുവന്‍ അപമാനമാണ്. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories