Share this Article
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരാന്‍ ഇ.ഡി
ED to continue interrogation of CMRL officials in Masappadi case

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ തുടരാന്‍ ഇ.ഡി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അടക്കമുള്ളവരെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസില്‍ സിഎംആര്‍എല്‍ എം.ഡി ശശീധരന്‍ കര്‍ത്തയെ ഇന്നലെ പത്ത് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories