എസ് എസ് എല്‍ സി പരീക്ഷാഫലങ്ങള്‍ മെയ് 20 ന് പ്രഖ്യാപിക്കും.പ്ലസ് ടു ഫലം മെയ് 25നെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും.
എസ് എസ്എല്‍സി, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കാനും ,പ്രവേശനോത്സവത്തിന് വിപുലമായ പരിപാടികള്‍ നടത്താനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.