Share this Article
അച്ഛന്റെ കൈയിൽ നിന്നു തട്ടിയെടുത്ത് കടിച്ചു കൊന്നു; ​മൂന്നു വയസുകാരനെ പുലി പിടിച്ചത് ഗൂഡല്ലൂരിൽ
വെബ് ടീം
posted on 06-01-2024
1 min read
3-year-old-boy-was-caught-by-a-leopard-in-gudalur

ഗൂഡല്ലൂർ: തമിഴ്നാട്ടിലെ ​ഗൂഡല്ലൂരിൽ മൂന്ന് വയസുകാരനെ പുലി കടിച്ചു കൊന്നു. ​ഗൂഡല്ലൂരിലെ ദേവാന മാം​ഗോ വില്ലേജിലാണ് ദാരുണ സംഭവം. 

ഝാർഖണ്ഡ് സ്വദേശികളായ ശിവശങ്കറിന്റേയും മിലൻ ദേവിയുടേയും മകൻ നാഞ്ചിയാണ് മരിച്ചത്. അങ്കണവാടിയിൽ നിന്നു വരുന്നതിനിടെ അച്ഛന്റെ കൈയിൽ നിന്നു കുട്ടിയെ പുലി തട്ടിയെടുത്താണ് കടിച്ചു കൊന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories