കോഴിക്കോട്: എം.ടി.യുടെ വിമർശനം കേന്ദ്രസർക്കാരിന് നേരെയുള്ള കുന്തമുനയെന്ന് ഇ.പി.ജയരാജൻ. എം.ടി.യുടെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു. സോവിയറ്റ് റഷ്യയിലെ രാഷ്ട്രീയ സാഹചര്യം പാർട്ടി നേരത്തെ തന്നെ ചർച്ച ചെയ്തതാണ്. ആ സാഹചര്യങ്ങളുമായി കേരളത്തിന് ബന്ധമില്ല. പിണറായിയോട് ജനങ്ങൾക്കുള്ളത് വീരാരാധനയാണ്.
പലർക്കും എന്നപോലെ തനിക്കും പിണറായി മഹാനാണെന്നും ഇ.പി.ജയരാജൻ കോഴിക്കോട് പറഞ്ഞു.