തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്ത്. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്.ആലപ്പുഴ സ്വദേശിയാണ്.
നാളെ തിരുവനന്തപുരത്തെ വസതിയില്‍ പൊതുദര്‍ശനം, സംസ്‌കാരം പിന്നീട്