ന്യൂഡൽഹി: പ്രധാനമന്ത്രി വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും.പൗരത്വ നിയമ ഭേദഗതി(CAA) വിജ്ഞാപനം സംബന്ധിച്ച് ആയിരിക്കും പ്രധാനമന്ത്രി സംസാരിക്കുക എന്നാണ് റിപ്പോർട്ട്