മുംബൈ: ബോളിവുഡ് ഇതിഹാസ നടൻ അമിതാഭ് ബച്ചൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരം ചികിത്സ തേടിയിരിക്കുന്നത്.ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായെന്ന് റിപ്പോർട്ട്.