Share this Article
തമിഴ്നാട്ടിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐഎം; കോയമ്പത്തൂരിനു പകരം ഡിണ്ടിഗൽ
വെബ് ടീം
posted on 15-03-2024
1 min read
CPIM CANDIDATES FOR TAMILNADU

ചെന്നൈ: തമിഴ്നാട്ടിൽ സിപിഐഎം മൽസരിക്കുന്ന 2 സീറ്റുകളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മധുരയിൽ സിറ്റിങ് എംപി എസ്.വെങ്കിടേശനും (സു വെങ്കിടേശൻ) ഡിണ്ടിഗലിൽ ആർ.സച്ചിദാനന്ദവും മൽസരിക്കും. കഴിഞ്ഞ തവണ മൽസരിച്ച കോയമ്പത്തൂർ സീറ്റിനു പകരമായി ഇത്തവണ സിപിഐഎമ്മിനു ഡിണ്ടിഗൽ സീറ്റാണു ഡിഎംകെ നൽകിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories