Share this Article
image
കാലടി മറ്റൂരിൽ അതിഥി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
വെബ് ടീം
posted on 15-03-2024
1 min read
migrant worker electrocuted

കൊച്ചി: കാലടി മറ്റൂരിൽ അതിഥി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. ഒഡിഷ സ്വദേശി ദേവനാഥ് ആണ് മരിച്ചത്.പി.പി ഗ്രാനൈറ്റിലെ തൊഴിലാളിയാണ് ദേവനാഥ്. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories