കെ. രാധാകൃഷ്ണന്‍റെ മന്ത്രിസ്ഥാനം അവസാനിപ്പിക്കാനാണ് പിണറായി വിജയൻ സ്ഥാനാര്‍ത്ഥിയാക്കിയതന്ന് വി ഡി സതീശൻ. രാധാകൃഷ്ണൻ അബദ്ധത്തിൽ മന്ത്രി ആയ ആളാണ്. അതും കൂടി അവസാനിപ്പിച്ച് പറഞ്ഞുവിടാൻ ആണ് സ്ഥാനാർത്ഥിയാക്കിയത്. രാധാകൃഷ്ണൻ മന്ത്രിയായി ഇവിടെ തുടരട്ടെയെന്നും, അത് പിണറായി വിജയൻറെ മുഖത്ത് ഏൽക്കുന്ന ആഘാതം ആയിരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു..