തൊടുപുഴ: ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബഹുജൻ സമാജ് പാർട്ടിയുടെ ചിഹ്നം ആനയാണ് .
സ്ഥാനാർഥി പട്ടിക:
∙ തിരുവനന്തപുരം - എസ്. രാജേന്ദ്രൻ ഐപിഎസ്(റിട്ട.)
∙ ആറ്റിങ്ങൽ– അഡ്വ. സുരഭി
∙ കൊല്ലം– വിപിൻലാൽ വിദ്യാധരൻ
∙ പത്തനംതിട്ട– അഡ്വ. ഗീതാ കൃഷ്ണൻ
∙ കോട്ടയം – വിജു ചെറിയാൻ
∙ ഇടുക്കി– അഡ്വ. റസ്സൽ ജോയി
∙ മാവേലിക്കര– സന്തോഷ് പാലത്തും പാടൻ
∙ ആലപ്പുഴ– മുരളീധരൻ കോഞ്ചേരില്ലം
∙ എറണാകുളം– വയലാർ ജയകുമാർ
∙ ചാലക്കുടി– റോസ്‌ലിൻ ചാക്കോ
∙ തൃശൂർ– അഡ്വ. നാരായണൻ
∙ പാലക്കാട്– കെ.ടി.പത്മിനി
∙ ആലത്തൂർ– ഹരി അരുമ്പിൽ
∙ മലപ്പുറം– ടി.കൃഷ്ണൻ
∙ പൊന്നാനി– വിനോദ് പെരുമണ്ണൂർ
∙ വടകര– ഇ.പവിത്രൻ
∙ കോഴിക്കോട് – സി.അറുമുഖൻ
∙ വയനാട്– പി.ആർ.കൃഷ്ണൻകുട്ടി
∙ കണ്ണൂർ– കെ.വി.ചിത്രസേനൻ
∙ കാസർകോട്– എം.സുകുമാരി