Share this Article
എം ടിയുടെ പ്രതികരണം വളച്ച് ഒടിച്ചു; സജി ചെറിയാന്‍
MT's response was twisted and broken; Saji Cherian

എം.ടിയുടെ പ്രതികരണം വളച്ച് ഒടിച്ചെന്ന് മന്ത്രി സജി ചെറിയാന്‍.എം ടി തന്നെ അത് നിഷേധിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ജന പിന്തുണ ഇടിച്ചു താഴ്ത്താന്‍ ബോധപൂര്‍വം പ്രചരണം നടക്കുന്നുവെന്നും സജി ചെറിയാന്‍ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories