Share this Article
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പി സതീഷ് കുമാര്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും
Karuvannur Bank Fraud; The court will consider the bail plea filed by P Satish Kumar today

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രധാന പ്രതി പി.സതീഷ് കുമാര്‍ നല്‍കിയ  ജാമ്യഹര്‍ജി  ഹൈക്കോടതി ഇന്ന് പരിഗണിക്കും. തട്ടിപ്പിന്റെ പ്രധാന സൂത്രധാരനാണെന്ന് ഇ.ഡി കണ്ടെത്തിയ സതീഷ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി തള്ളിയിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories