Share this Article
Union Budget
പിസി ജോര്‍ജ്ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും
PC George may accept BJP membership today

പിസി ജോര്‍ജ്ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. മകന്‍ ഷോണ്‍ ജോര്‍ജ്ജ് ഉള്‍പ്പടെയുള്ള  ജനപക്ഷം പാര്‍ട്ടി നേതാക്കളും അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. ചര്‍ച്ചകള്‍ക്കായി പിസി ജോര്‍ജ്ജ് ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി പ്രഭാരി പ്രകാശ് ജാവദേക്കര്‍ തുടങ്ങിയ നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലടക്കം തീരുമാനം ഉണ്ടാകാനാണ് സാധ്യത. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories