Share this Article
മസാല ബോണ്ട് കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഇഡിക്ക് മുന്നില്‍ ഹാജരായി
KIFB officials appeared before ED in masala bond case

മസാല ബോണ്ട് കേസില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.ഡിജിഎം ഫിനാന്‍സ് അജോഷ് കൃഷ്ണകുമാറും മാനേജർ ഹേമന്ദ് എന്നിവരാണ്  ചോദ്യം ചെയ്യലിന് ഇഡിയുടെ കൊച്ചി ഓഫീസിലെത്തിയത്. ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories