ഓടക്കാലി: ഇന്നലെ മരണപ്പെട്ട കേരളവിഷൻ ഓപ്പറേറ്ററും പെരിയാർ വിഷൻ ചാനൽ എം ഡിയുമായ വടക്കേപുന്നയം ഓലിമറ്റത്തിൽ OC അശോകൻ്റെ(53 ) സംസ്കാര ചടങ്ങുകൾക്ക് പിന്നാലെ 'അമ്മ ശാരദാമ്മയും മരണപ്പെട്ടു.ഓടക്കാലിയിലെ തറവാട്ട് വീട്ടിലായിരുന്ന അമ്മ ശാരദാമ്മയുടെ (93) മരണം.സംസ്കാരം വെള്ളിയാഴ്ച(7.03.2025) രാവിലെ 10.30ന് വീട്ടുവളപ്പിൽ.
OC അശോകൻ COA എറണാകുളം ജില്ലാ മുൻ ഭാരവാഹിയും ബിജെപി ജില്ലാകമ്മിറ്റി മുൻ അംഗവുമായിരുന്നു.