സിപിഐഎം സംസ്ഥാന സമിതിയില്‍ ഇരുപതോളം പുതുമുഖങ്ങള്‍ എന്ന് സൂചന..മന്ത്രി വീണ വീണ ജോര്‍ജ്ജ്, വി വസീഫ്, വി.കെ സനോജ്,ജെയ്ക് സി തോമസ് തുടങ്ങിയവരാണ് പരിഗണനയിൽ. പി കെ ശ്രീമതി, ആനവൂർ നാഗപ്പൻ, എ കെ ബാലൻ അടക്കമുള്ള നേതാക്കൾ സമിയിൽ നിന്ന് ഒഴിയും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ