സർവ്വകലാശാല ഭേദഗതി ബില്ല് അടക്കം വിവിധ ബില്ലുകൾ ഇന്ന് നിയമസഭയിൽ. തലശ്ശേരിയിലെ ക്ഷേത്ര സംഘർഷത്തിൽ സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ വിഷയം അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചേക്കും. മനുഷ്യ -വന്യജീവി ആക്രമണം അടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിലും ഉയർന്നു വരും.