Share this Article
ഭാരത് ജോഡോ ന്യായ് യാത്രയെ ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്
Congress says BJP is trying to suppress Bharat Jodo Nyay Yatra

ഭാരത് ജോഡോ ന്യായ് യാത്രയെ ബിജെപി അടിച്ചമര്‍ത്താന്‍ ശ്രമമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിക്ക് സുരക്ഷാ പ്രശ്‌നങ്ങളെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. അസം സര്‍ക്കാര്‍ വേണ്ട സുരക്ഷ ഒരുക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories