Share this Article
സാമ്പത്തിക പ്രതിസന്ധി; തുടങ്ങാനിരിക്കുന്ന പ്രവൃത്തികള്‍ റദ്ദാക്കാന്‍ കെ.എസ്.ഇ.ബി
financial crisis; KSEB to cancel pending works

സാമ്പത്തിക പ്രതിസന്ധി കാരണം തുടങ്ങാനിരിക്കുന്ന പ്രവൃത്തികള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്ത് കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ഇറക്കിയ ഉത്തരവിലാണ് ഈ കാര്യം പറയുന്നത്. 2024 മാര്‍ച്ചില്‍ അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട പ്രവൃത്തികളില്‍ പുനരാലോചന വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories