Share this Article
കേന്ദ്രബജറ്റില്‍ മലബാറിന് ഇത്തവണ പ്രതീക്ഷകളേറെ
Malabar has high hopes this time in the central budget

കേന്ദ്രബജറ്റില്‍ മലബാറിനും ഇത്തവണ പ്രതീക്ഷകളേറെയാണ്. തെരഞ്ഞെടുപ്പ്   മുന്നിൽക്കണ്ട്  കോഴിക്കോട്  എയിംസ് അനുവദിക്കുമോ എന്ന കാര്യമാണ് മലബാറിലെ ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അതേസമയം റെയില്‍വേയുമായി ബന്ധപ്പെട്ട് കൂടുതല്‍ ട്രെയിനുകള്‍ ലഭിച്ചേക്കുമെന്നും സൂചനയുണ്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories