Share this Article
ദയാവധത്തിന് അനുമതി തേടി കത്തയച്ച കരുവന്നൂരിലെ നിക്ഷേപകന്‍ ജോഷിക്ക് നിക്ഷേപ തുകയും പലിശയും കൈമാറി
The investor in Karivannur, who sent a letter seeking permission for euthanasia, handed over the deposit amount and interest to Joshi

തൃശ്ശൂർ: ദയാവധത്തിന് അനുമതി തേടി കത്തയച്ച കരുവന്നൂരിലെ നിക്ഷേപകന്‍ ജോഷിക്ക്  നിക്ഷേപ  തുകയും പലിശയും ഉള്‍പ്പടെ 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി. കുടുംബാംഗങ്ങളുടെ പേരിലുള്ള  ബാക്കി തുക മൂന്നുമാസത്തിനുള്ളില്‍ നല്‍കുമെന്നും ബാങ്ക് ഉറപ്പ് നല്‍കി. പണം തിരിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ ബാങ്കില്‍ ജോഷി നടത്തിയ കുത്തിയിരിപ്പ് സമരത്തിന് ഒടുവില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories