Share this Article
ഇന്ത്യയ്ക്ക് 4 ബില്യണ്‍ ഡോളറിന്റെ ആയുധശേഖരം വില്‍ക്കാന്‍ അനുമതി നല്‍കി US ഭരണകൂടം
US administration approves $4 billion arms sale to India

ഇന്ത്യയ്ക്ക് നാല് ബില്യണ്‍ ഡോളറിന്റെ ആയുധ ശേഖരം വില്‍ക്കാന്‍ അനുമതി നല്‍കി യുഎസ് ഭരണകൂടം. നരകാഗ്നി മിസൈലുകള്‍ അടക്കം എംക്യു 9 ബി ഡ്രോണുകളും ആയുധ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories