Share this Article
രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നു; പിണറായി വിജയന്‍
Attempts are being made to turn the country into a religious state; Pinarayi Vijayan

മതേതര-ജനാധിപത്യ റിപ്പബ്ലിക്കായ രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി പോലുള്ള വിപത്തുകളെ ഗൗരവതരമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശാഭിമാനി സാഹിത്യ പുരസ്‌കാര സമര്‍പ്പണ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories