Share this Article
പിന്നില്‍ മരുമകളും അവരുടെ അനുജത്തിയും; കുടുക്കിയതിന് പിന്നിലെ കാരണം അറിയണമെന്ന് ഷീല സണ്ണി
behind niece and their younger sister; Sheila Sunny wants to know the reason behind the trap

വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലെ കാരണം അറിയണമെന്ന് ഷീല സണ്ണി. സംഭവത്തിന് പിന്നില്‍ മരുമകളും അവരുടെ അനുജത്തിയുമാണെന്നും ഷീലാ സണ്ണി പറഞ്ഞു. വിരുന്നുകാരായി എത്തിയവര്‍ തന്നെ ചതിക്കുകയായിരുന്നു എന്നും എക്‌സൈസ് നടപടി സ്വാഗതാര്‍ഹമെന്നും ഷീല സണ്ണി വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories