Share this Article
കേരളത്തില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ട കേസില്‍ NIA കോടതി ഇന്ന് വിധി പറയും
The NIA court will pronounce its verdict today in the Kerala terror attack case

കേരളത്തില്‍ തീവ്രവാദ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍  എന്‍ഐഎ കോടതി ഇന്ന് വിധി പറയും. പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ ആണ് കേസിലെ പ്രതി.  ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്ന് കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് പദ്ധതിയിട്ടെന്നാണ് കേസ്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories