Share this Article
ജനകീയ പ്രക്ഷോഭ യാത്ര 'സമരാഗ്നിക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കം
People's Agitation Yatra 'Samaragni' begins today from Kasargod

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി.സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭ യാത്ര  'സമരാഗ്നിക്ക്  ഇന്ന് കാസര്‍ഗോഡ് തുടക്കം.  എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്യും. 29ന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories