Share this Article
വന്യജീവി പ്രശ്നത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാർ; A K Saseendran
The central government should take the final decision on the wildlife issue; A K Saseendran

വന്യജീവി പ്രശ്നത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.എന്നാൽ ഇന്ന് കേന്ദ്രമന്ത്രിയുമായി നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കില്ല.മന്ത്രി തല ചർച്ചയോ കൂടിക്കാഴ്ച്ചയോ തീരുമാനിച്ചിട്ടില്ല.കേന്ദ്ര മന്ത്രി ഔദ്യോഗിക മീറ്റിംഗിന് വന്നതല്ലെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories