കേരളത്തില്‍ മയക്കുമരുന്ന് വ്യാപകമാക്കുന്നതിന്റെ പ്രധാന ഉത്തരവാദി എസ്എഫ്‌ഐ എന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്‌ഐ പിരിച്ചു വിടണം. മുഖ്യമന്ത്രിക്ക് എസ്എഫ്‌ഐ പൂര്‍ണ പിന്തുണ നല്‍കുകയാണ്. ഒമ്പത് വര്‍ഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നുംചെയ്യാനായില്ലെന്നും ചെന്നിത്തല പറഞ്ഞു.