96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.960 മില്യണ്‍ ഡോളര്‍ നേടിയ ഓപ്പന്‍ഹൈമറാണ് എറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. ഓപ്പന്‍ഹൈമര്‍ ചിത്രത്തിലെ അഭിനയത്തിന് കിലിയന്‍ മര്‍ഫി മികച്ച നടനായി.ഓപ്പന്‍ഹൈമറാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ഓപ്പന്‍ ഹൈമറിന്റെ സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളനും പുരസ്‌കാരം നേടി
പതിമൂന്നു വിഭാഗങ്ങളില്‍ നാമനിര്‍ദേശം ഉണ്ടായിരുന്ന ഓപ്പന്‍ഹൈമര്‍ ഏഴ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടി. പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായി.