Share this Article
Union Budget
മധ്യപ്രദേശ് സിദ്ധിയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് അപകടം; 7 മരണം
 7 Killed in Truck-Car Collision in Sidhi

മധ്യപ്രദേശ് സിദ്ധിയില്‍ ട്രക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുമരണം.ട്രക്കിലുണ്ടായ  14 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ 9 പേരുടെ നില ഗുരുതരം.

മൈഹാറിലേക്ക് പോകുകയായിരുന്ന കാറും സിദ്ധിയില്‍ നിന്ന് ബഹ്‌റിയിലേക്ക് പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡയിലെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories