ചാമ്പ്യന്‍സ് ട്രാഫിയില്‍ ജേതാക്കളായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി .ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയ്ക്ക് സമ്മാനിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഭിമാനമുണ്ടെന്നും. വളരെ മികച്ചൊരു കളിയാണ് ടീം ഇന്ത്യ പുറത്തെടുത്തതെന്നും മോദി. ടീം ഇന്ത്യയുടെ മികച്ച പ്രകടനമാണ് അവർക്ക് മികച്ച വിജയം നേടികൊടുത്തതെന്നും പ്രധാനമന്ത്രി തന്റെ എക്‌സില്‍ പങ്കുവെച്ചു.