ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പിന് ഇരയാകുന്നത് മലയാളികള്‍ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പണമുണ്ടാക്കാനുള്ള അമിതമായ ആഗ്രമാണ് തട്ടിപ്പുകാര്‍ക്ക് കേരളത്തില്‍ വളമാകുന്നതെന്നും സതീശന്‍ പറഞ്ഞു.ജഡ്ജിമാരും തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന് സ്പീക്കറും പറഞ്ഞു.