Share this Article
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് എ എ റഹിം എംപി
AA Rahim MP that DYFI will file a petition in the Supreme Court against the Citizenship Amendment Act

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിവൈഎഫ്‌ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്ന്  ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി.  രാജ്യത്തിന്റെ ഭരണഘടന തത്വങ്ങളോടുള്ള വെല്ലുവിളിയാണിതെന്ന് എ എ റഹിം എം പി ആരോപിച്ചു. നിയമവിരുദ്ധമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയമായും  പൗരത്വ നിയമഭേദഗതിയെ നേരിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും എ എ റഹിം അറിയിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories