Share this Article
‘മാജിക് മഷ്റൂം നിരോധിത ലഹരിയല്ല’;സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്; പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി
വെബ് ടീം
17 hours 25 Minutes Ago
1 min read
magic mushrooms

കൊച്ചി: മാജിക് മഷ്റൂം നിരോധിത ലഹരി വസ്തുവല്ലെന്ന് ഹൈക്കോടതി. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗസ്. ലഹരിക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചുെകാണ്ടാണ് ഹൈക്കോടതി നിരീക്ഷണം.ഷെഡ്യൂളിൽ ഉൾപ്പെടുന്ന ലഹരിപദാർഥമല്ല മാജിക് മഷ്റൂം എന്നാണ് കോടതി വ്യക്തമാക്കിയത്.  

226 ഗ്രാം മാജിക് മഷ്റൂമും 50 ഗ്രാം മാജിക് മഷ്റൂം കാപ്സ്യൂളുകളും പിടിച്ചെടുത്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories