Share this Article
അദാനിക്ക് ആശ്വാസം; അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണമില്ല
Relief for Adani; There is no specific inquiry in the Hindenburg report against Adani

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണമില്ല. സെബിക്ക് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി..നിയമലംഘനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും നിര്‍ദേശം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories