Share this Article
Union Budget
പെണ്‍ക്കുട്ടിയെ പീഡിപ്പച്ച കേസില്‍ മുന്‍ പ്ലീഡര്‍ മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു
Former pleader approaches Supreme Court seeking anticipatory bail in girl child molestation case

യമസഹായം തേടി എത്തിയ പെണ്‍ക്കുട്ടിയെ പീഡിപ്പച്ച കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു.മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ  പൊലീസ് ദിവസം ലുക്ക് ഔട്ട്‌നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മനു സുപ്രീം കോടതിയെ സമീപിച്ചത്.അതേസമയം തടസ്സ ഹര്‍ജിയുമായി അതിജീവിതയും സുപ്രീംകോടതിയെ സമീപിച്ചു. തന്റെ ഭാഗം കേള്‍ക്കാതെ മനുവിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories