കരയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍.ഗാസ നഗരം വളഞ്ഞതായി സൈന്യം അറിയിച്ചു.നഗരത്തിലെ പ്രധാന ആശുപത്രികള്‍ക്കു ചുറ്റും യുദ്ധടാങ്കുകള്‍ വിന്യസിച്ചു.യുദ്ധത്തില്‍ പലസ്തീനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 111078 ആയി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ