പാതിവില തട്ടിപ്പിൽ കാസർഗോട്ടും ഇരകൾ. സോഷ്യോ എക്കണോമിക് ഡെവലപ്മെൻറ് സൊസൈറ്റിയിൽ നിന്നും 41 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കുംബഡജയിൽ മൈത്രി ലൈബ്രറിയിൽ നിന്നും തട്ടിയെടുത്തത് 30 ലക്ഷത്തിൽ പരം രൂപയാണ്. നിരവധി പരാതികളാണ് പാതി വില തട്ടിപ്പിൽ പൊലീസിൽ ലഭിച്ചിട്ടുള്ളത്.