Share this Article
എസിയിലെ വാതകം ശ്വസിച്ച് 4 പേർക്ക് ദാരുണാന്ത്യം; ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പലിന്റെ മകനും ഭാര്യയും മക്കളും മരിച്ചത് യുഎസിൽ
വെബ് ടീം
posted on 13-02-2024
1 min read
4 members of the family died after inhaling gas from the AC

കൊല്ലം: യുഎസിലെ കലിഫോർണിയയിൽ എസിയിൽ നിന്നുള്ള വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർ മരിച്ചതായി റിപ്പോർട്ട് . ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് അപകടത്തിൽ പെട്ടത്.

UPDATING.....


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories