Share this Article
image
കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം, പുരുഷൻ്റേതെന്ന് പൊലീസ്; കണ്ടെത്തിയത് തൃശ്ശൂരില്‍
വെബ് ടീം
posted on 14-03-2024
1 min read
human-skeleton-was-found

തൃശ്ശൂര്‍: കൊരട്ടി മുരിങ്ങൂർ പാലത്തുഴി പാലത്തിന് സമീപത്തുള്ള കലുങ്കിനടിയിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസ് പരിശോധന തുടങ്ങി. പുരുഷൻ്റെ അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories