Share this Article
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം, വീട്ടുപകരണങ്ങളും പണവും കത്തി, തെങ്ങിനും തീപിടിച്ചു
വെബ് ടീം
posted on 25-03-2024
1 min read
gas-cylinder-blast-in-a-house

കോഴിക്കോട് : മാവൂരിൽ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ച ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തീപിടിത്തത്തിൽ വീട്ടുപകരണങ്ങളും വീടിനുളളിൽ  സൂക്ഷിച്ച പണവും കത്തി നശിച്ചു. പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്ന് പിടിച്ചതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവായി.വീടിന് തൊട്ടടുത്തുള്ള തെങ്ങിനും തീ പിടിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories